.

Neeraaduvaan nilayil Lyrics

നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ (2)
നീ എന്തെ വൈകി വന്നു പൂന്തിങ്കളെ
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ (2)
ഈറനാം വെന്ന്നിലവില്‍ പൂന്പുടവ അഴിഞ്ഞു
ഈ നദി തന്‍ പുളിനങ്ങള്‍ ചന്ധനകുളിരന്നിഞ്ഞു (2 )
പൂന്പുടവ തുമ്പിലെ കസവെടുത്തു
പൂകൈത കന്യകമാര്‍ മുടിയില്‍ വച്ചു
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ (2)

ആറ്റുവഞ്ചി പൂക്കളും കാറ്റിലാടി ഉലഞ്ഞൂ
ആലിമാലി മനല്ല്തട്ടും ആതിര പൂവനിഞ്ഞൂ (2 )
ആളിന്റെ കൊമ്പത്തെ ഗന്ധര്‍വനോ
ആരെയോ മന്ത്രമോതി ഉണ്നര്തിടുനു

നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ (2)
നീ എന്തെ വൈകി വന്നു പൂന്തിങ്കളെ
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ (2)
Report lyrics